Posts

Showing posts from 2014

സ്വാതന്ത്യ ദിനാഘോഷം 2014

Image
സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ (2014) പരിപാടികള്‍ പ്രമുഖ ചരിത്രകാരനും അധ്യാപകനുമായ ശ്രീ. പി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.ശശി ഒതയോത്ത് ആധ്യക്ഷ്യം വഹിച്ചു. കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ "PHOTO GALLERY" സന്ദര്‍ശിക്കുക
Image
Please visit Our Facebook Page https://www.facebook.com/CKGMemorialHss?ref=hl

SSLC, PLUS 2 വിജയികള്‍ക്കുള്ള അനുമോദനം.

Image
SSLC, PLUS ONE, PLUS TWO പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ബഹു:കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ആര്‍. ശശി പരിപാടി ഉദ്ഘാടനം ചെയ്തു.

ഫണ്ട് വിതരണം

Image
കോഴിക്കോട് ഡിസ്ട്രിക്ട് അസോസിയേഷന്‍ മഹിളാവേദി കുവൈറ്റ് , നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം വാങ്ങുന്നതിനുള്ള ഫണ്ട് വിതരണം ചെയ്തു.
Image
പരിസ്ഥിതി ദിനാഘോഷം-2014 ജൂണ്‍ 5 ലോക പരിസ്ഥിതി ദിനാഘോഷം സി കെ ജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍..............
Image
പ്രവേശനോത്സവം 2014 പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി. കെ.ഷൈലജ ടീച്ചര്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് ശ്രീ.കെ.കെ.പ്രേമന്‍ ആധ്യക്ഷ്യം വഹിച്ചു.പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.ശശി ഒതയോത്ത് ,ശ്രീ. ടി.സതീഷ് ബാബു മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ. പി.സുരേഷ് ബാബു മാസ്റ്റര്‍ സ്വാഗതവും ശ്രീമതി. സി.കെ.വത്സല ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.
പരിഷ്‌കരിച്ച കേരള സ്‌കൂള്‍ പാഠ്യപദ്ധതി പ്രകാരം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലേക്ക് തയാറാക്കിയ പാഠപുസ്തകങ്ങളുടെ ടീച്ചര്‍ ടെക്സ്റ്റുകള്‍ (അധ്യാപകസഹായി) തയാറായി. ടീച്ചര്‍ ടെക്സ്റ്റുകളുടെ ആദ്യ ഭാഗം എസ്.സി.ഇ.ആര്‍.ടി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്www.scert.kerala.gov.inസന്ദര്‍ശിക്കാം. ഡൗണ്‍ ലോഡ് ചെയ്യാന്‍ താഴെ ക്ലിക് ചെയ്യുക Teacher Text - Hand Books based on new text books

സംസ്ഥാന സ്കൂള്‍ കലോത്സവം 2014

Image
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം അറബനമുട്ടില്‍ A grade നേടിയ സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം

അറബനമുട്ട് പാലക്കാട്ടേയ്ക്ക്

Image
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ A grade ഓടെ ഒന്നാം സ്ഥാനം നേടി സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ സംസ്ഥാന മത്സരത്തിലേയ്ക്ക്........... ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍............................

റവന്യൂ ജില്ലാ കലോത്സവത്തില്‍ സി.കെ.ജി.യ്ക്ക് അഭിമാനകരമായ നേട്ടം

Image
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ യു.പി.വിഭാഗം ഉറുദു പദ്യം ചൊല്ലല്‍ മത്സരത്തില്‍ എ ഗ്രേഡോഡുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സരസ്വതി.