Posts

Showing posts from July 1, 2012

ടെക്സ്റ്റ് ബുക്കില്‍ നിന്ന് ടാബ് ലെറ്റിലേക്ക്

Image
ടെക്സ്റ്റ് ബുക്കില്‍ നിന്ന് ടാബ് ലെറ്റിലേക്ക് 21-)o നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാന്‍ നമ്മുടെ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന്തിന്റെ ഭാഗമായി IT@School 150 കോടി രൂപയുടെ പദ്ധതി മുന്നോട്ട് വയ്ക്കുന്നു. 8-)o ക്ലാസിലെ ഏകദേശം 4 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 2014 ഓടുകൂടി സൗജന്യമായി ടെക്സ്റ്റ് ബുക്കുകള്‍ക്ക് പകരം ടാബ് ലെറ്റ് കമ്പ്യൂട്ടറുകള്‍ നല്‍കുന്ന പദ്ധതിയാണിത്. THE TIMES OF INDIA- Daily 07.07.2012 വാര്‍ത്ത മുഴുവനായി Textbooks to tablets a boundless learning curve Four Lakh Std VIII Students To Be Provided Tablet PCs Free Of Cost Preetu Venugopalan Nair TNN Kochi: In a move that will enable our students to meet the challenges of the 21st century, the much-feted IT@School Project has put forward a Rs 150 crore proposal to provide nearly four lakh tablets to class VIII students by 2014, that too free of cost. The project authorities are planning to complete the pilot project, which seeks to replace textbooks in state run and aided schools, by 2013. In the pilot phase, class VIII

പരിസ്ഥിതി ദിനാഘോഷം

Image
പരിസ്ഥിതി ദിനം ആഘോഷിച്ചു. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ദിനാചരണം വൃക്ഷത്തൈ നട്ടു കൊണ്ട് സ്ക്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി.വിജയലക്ഷ്മി ടീച്ചര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഉപപ്രധാനാധ്യാപകന്‍ ശ്രീ. പി.സുരേഷ് ബാബു മാസ്റ്റര്‍, 'ഭൂമിക' പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ ശ്രീ. എം.കെ.സദാനന്ദന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ.കെ.ബാലന്‍ എന്നിവര്‍ സംബന്ധിച്ചു. 'ഭൂമിക' പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പാതയോരത്ത് വൃക്ഷത്തൈ നടല്‍ മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി. കെ.ശൈലജ ടീച്ചര്‍ വൃക്ഷത്തൈ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു.