ഓവറോള്‍ ചാമ്പ്യന്‍മാര്‍
മേലടി ഉപജില്ലാ ഐ.ടി മേള : സികെജി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ തുറയൂര്‍ ബി.ടി.എം.എച്ച്.എസ്സ്.എസ്സില്‍ നടന്ന മേലടി ഉപജില്ലാ ഐ.ടി മേളയില്‍, പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനവും 'എ' ഗ്രേഡും കരസ്ഥമാക്കി സി.കെ.ജി.എം.എച്ച്.എസ്സ്.എസ്സ് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 50 പോയിന്റോടെ ഓവറോള്‍ ജേതാക്കളായി. രണ്ടാംസ്ഥാനം ജി.വി.എച്ച്.എസ്സ്.എസ്സ്.പയ്യോളി(6 പോയിന്റ്) കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും സി.കെ.ജി.എം.എച്ച്.എസ്സ്.എസ്സ് കരസ്ഥമാക്കി. അഭിമാന താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍............... അഭിമാന താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍............... അഭിമാന താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍............... അഭിമാന താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...............