Posts

Showing posts from August 24, 2014

സ്വാതന്ത്യ ദിനാഘോഷം 2014

Image
സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ (2014) പരിപാടികള്‍ പ്രമുഖ ചരിത്രകാരനും അധ്യാപകനുമായ ശ്രീ. പി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.ശശി ഒതയോത്ത് ആധ്യക്ഷ്യം വഹിച്ചു. കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ "PHOTO GALLERY" സന്ദര്‍ശിക്കുക