സബ്ബ്ജില്ലാ ശാസ്ത്രോത്സവം 2012
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സി.കെ.ജി.യ്ക്ക്...... മേലടി ഉപജില്ലാ ശാസ്ത്രമേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ കരസ്ഥനാക്കി. ഐ.ടി.മേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും പ്രവൃത്തിപരിചയ മേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മേളയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍ ശാസ്ത്രമേളയിലെ വിജയികള്‍ ഐ.ടി.മേളയിലെ വിജയികള്‍