പ്രവേശനോത്സവം 2014 പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി. കെ.ഷൈലജ ടീച്ചര്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് ശ്രീ.കെ.കെ.പ്രേമന്‍ ആധ്യക്ഷ്യം വഹിച്ചു.പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.ശശി ഒതയോത്ത് ,ശ്രീ. ടി.സതീഷ് ബാബു മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ. പി.സുരേഷ് ബാബു മാസ്റ്റര്‍ സ്വാഗതവും ശ്രീമതി. സി.കെ.വത്സല ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.
Posts
Showing posts from June 1, 2014
- Get link
- X
- Other Apps
പരിഷ്‌കരിച്ച കേരള സ്‌കൂള്‍ പാഠ്യപദ്ധതി പ്രകാരം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലേക്ക് തയാറാക്കിയ പാഠപുസ്തകങ്ങളുടെ ടീച്ചര്‍ ടെക്സ്റ്റുകള്‍ (അധ്യാപകസഹായി) തയാറായി. ടീച്ചര്‍ ടെക്സ്റ്റുകളുടെ ആദ്യ ഭാഗം എസ്.സി.ഇ.ആര്‍.ടി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്www.scert.kerala.gov.inസന്ദര്‍ശിക്കാം. ഡൗണ്‍ ലോഡ് ചെയ്യാന്‍ താഴെ ക്ലിക് ചെയ്യുക Teacher Text - Hand Books based on new text books