സാമൂഹ്യ ശാസ്ത്ര ക്വിസ്
കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തില്‍ നിന്നും സംസ്ഥാന തല മത്സരത്തിലേയ്ക്ക് യോഗ്യത നേടിയ ചിങ്ങപുരം സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ രാഹുല്‍ കൃഷ്ണന്‍. പി., അഭിനവ്. പി അഭിനന്ദങ്ങള്‍...................... അഭിനന്ദങ്ങള്‍........................ അഭിനന്ദങ്ങള്‍.......................