പ്രവേശനോത്സവം
2014 പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി. കെ.ഷൈലജ ടീച്ചര്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് ശ്രീ.കെ.കെ.പ്രേമന്‍ ആധ്യക്ഷ്യം വഹിച്ചു.പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.ശശി ഒതയോത്ത് ,ശ്രീ. ടി.സതീഷ് ബാബു മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ. പി.സുരേഷ് ബാബു മാസ്റ്റര്‍ സ്വാഗതവും ശ്രീമതി. സി.കെ.വത്സല ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.

Comments

Popular posts from this blog

SSLC, PLUS 2 വിജയികള്‍ക്കുള്ള അനുമോദനം.

സ്വാതന്ത്ര്യ ദിനാഘോഷം