പിലാക്കാട്ട് ശ്രീധരന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം കവിയും അധ്യാപകനുമായിരുന്ന പിലാക്കാട്ട് ശ്രീധരന്‍ മാസ്റ്ററുടെ അനുസ്മരണ സമ്മേളനം പ്രസിദ്ധ കവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എന്‍.എ. വിജയലക്ഷ്മി ആധ്യക്ഷം വഹിച്ചു.പ്രിന്‍സിപ്പാള്‍ പി.പി.പ്രസന്നകുമാരി, ടി.പി.രാമചന്ദ്രന്‍, ടി.പി.ഭാര്‍ഗ്ഗവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Posts
Showing posts from January 22, 2012
സംസ്ഥാന സ്ക്കൂള്‍ കലോത്സവം
- Get link
- X
- Other Apps
കോഴിക്കോട് കിരീടം നിലനിര്‍ത്തി 52 മത് കേരള സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോട് ജില്ല 810 പോയന്‍റ് നേടി സ്വര്‍ണ്ണകപ്പ് നിലനിര്‍ത്തി. 779 പോയിന്‍റ് നേടി തൃശൂര്‍ ജില്ല രണ്ടാമതും 776 പോയിന്‍റുമായി മലപ്പുറം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബി കലോല്‍സവത്തില്‍ 95 പോയന്‍റ് വീതം നേടി കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളും, സംസ്കൃതോല്‍സവത്തില്‍ 93 പോയന്‍റ് വീതം നേടി മലപ്പുറം, തൃശൂര്‍ ജില്ലകളും ചാമ്പ്യന്‍മാരായിരിക്കുന്നു.