ഇന്‍സ്പെയര്‍ മേള 2013
സംസ്ഥാന ഇന്‍സ്പെയര്‍ മേളയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് റവന്യൂ ജില്ലാ ഇന്‍സ്പെയര്‍ മേളയില്‍ നിന്നും സംസ്ഥാന മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 8)ം ക്ലാസില്‍ പഠിക്കുന്ന മെഹ്ഫിറയ്ക്ക് അഭിനന്ദനങ്ങള്‍.......... അഭിനന്ദനങ്ങള്‍.......... അഭിനന്ദനങ്ങള്‍..........