ജില്ലാ മിനി അമേച്ചര്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ്
കോഴിക്കോട് ജില്ലാ അമേച്ചര്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 12 വിഭാഗത്തില്‍ സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി അമല്‍ജിത്ത് .സി 100മീറ്റര്‍, 50മീറ്റര്‍ വിഭാഗത്തില്‍ ഗോള്‍ഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി അമല്‍ജിത്തിന് അഭിനന്ദനങ്ങള്‍.........