Posts

Showing posts from January 1, 2012

സോഷ്യല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷ

Image
മേലടി ഉപജില്ലാ സോഷ്യല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ രാഹുല്‍ കൃഷ്ണന്‍.പി (8 D) ഒന്നാം സ്ഥാനം കരസ്ഥമാക്കി രാഹുലിന് അഭിനന്ദനങ്ങള്‍