ഉപന്യാസ രചന
ഉപന്യാസ രചനാ മത്സരം ശ്രീ സത്യസായി സേവാ സമിതി കോഴിക്കോട് ജില്ലാ തലത്തില്‍ നടത്തിയ ഉപന്യാസ രചനാ മത്സരത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനി അഗ്രിമ സുരേഷിന് സേവാസമിതി ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് സമ്മാനം കൈമാറി.