SCHOOL NEWS
സി.കെ.ജി.എം.എച്ച്.എസ്.എസ്.വാര്‍ത്തകള്‍
- പി.ടി.എ.ജനറല്‍ ബോഡി യോഗം 13.07.2012 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂള്‍ ഹാളില്‍ ചേരും.മുഴുവന്‍ രക്ഷാകര്‍ത്താക്കളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.
- ഈവര്‍ഷത്തെ SSLC അവധിക്കാല ക്ലാസുകള്‍ മെയ് 9 ബുധനാഴ്ച ആരംഭിക്കും. മുഴുവന്‍ വിദ്യാര്‍ഥികളും അന്നു രാവിലെ 10 മണിക്കുതന്നെ സ്ക്കൂളില്‍ എത്തേണ്ടതാണ്.
- അര്‍ധവാര്‍ഷിക പരീക്ഷകള്‍ 14.12.2011 ന് ആരംഭിച്ചു.
- SSLC മൂല്യനിര്‍ണയത്തിന് ONLINE ല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ഹൈസ്ക്കൂള്‍ വിഭാഗം അധ്യാപകര്‍ 28.12.2011 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. LINK HOME PAGE-ല്‍. സഹായം ആവശ്യമുള്ളവര്‍ക്ക് SITC, JSITC എന്നിവരെ സമീപിക്കാവുന്നതാണ്.
- ക്രിസ്തുമസ്സ് പ്രമാണിച്ച് സ്ക്കൂളുകള്‍ ഇന്ന് (23.12.2011) അടച്ച് 02.01.2012 ന് തുറക്കും