സംസ്ഥാന സ്ക്കൂള്‍ കലോത്സവം
സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗം അറബിക് പദ്യം ചൊല്ലല്‍ മത്സരത്തില്‍ സി.കെ.ജി.മെമ്മോറിയല്‍ ഹൈസ്ക്കൂളിലെ ഖാജാ ഹുസൈന്‍ A garde ഓടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്ക്കൂളിന്റെ അഭിമാനമായി മാറിയ ഖാജാ ഹുസൈന് അഭിനന്ദനങ്ങള്‍