സ്വാതന്ത്യ ദിനാഘോഷം 2014


സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ (2014) പരിപാടികള്‍ പ്രമുഖ ചരിത്രകാരനും അധ്യാപകനുമായ ശ്രീ. പി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.ശശി ഒതയോത്ത് ആധ്യക്ഷ്യം വഹിച്ചു.


കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ "PHOTO GALLERY" സന്ദര്‍ശിക്കുക

Comments

Popular posts from this blog

SSLC, PLUS 2 വിജയികള്‍ക്കുള്ള അനുമോദനം.

സ്വാതന്ത്ര്യ ദിനാഘോഷം