പരിഷ്‌കരിച്ച കേരള സ്‌കൂള്‍ പാഠ്യപദ്ധതി പ്രകാരം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലേക്ക് തയാറാക്കിയ പാഠപുസ്തകങ്ങളുടെ ടീച്ചര്‍ ടെക്സ്റ്റുകള്‍ (അധ്യാപകസഹായി) തയാറായി. ടീച്ചര്‍ ടെക്സ്റ്റുകളുടെ ആദ്യ ഭാഗം എസ്.സി.ഇ.ആര്‍.ടി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്www.scert.kerala.gov.inസന്ദര്‍ശിക്കാം.

ഡൗണ്‍ ലോഡ് ചെയ്യാന്‍ താഴെ ക്ലിക് ചെയ്യുക Teacher Text - Hand Books based on new text books

Comments

Popular posts from this blog

SSLC, PLUS 2 വിജയികള്‍ക്കുള്ള അനുമോദനം.

സ്വാതന്ത്ര്യ ദിനാഘോഷം