അറബനമുട്ട് പാലക്കാട്ടേയ്ക്ക്
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ A grade ഓടെ ഒന്നാം സ്ഥാനം നേടി സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ സംസ്ഥാന മത്സരത്തിലേയ്ക്ക്........... ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍............................