മേലടി ഉപജില്ലാ സ്കൂള്‍ കലോത്സവം സമാപിച്ചു
ചിങ്ങപുരം സി.കെ.ജി,മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സക്കൂളില്‍ നാലു ദിവസങ്ങളിലായി നടന്നുവന്ന മേലടി ഉപജില്ലാ സ്ക്കള്‍ കലോത്സവംസമാപിച്ചു. സമാപന സമ്മേളനം പി.ടി.എ.പ്രസിഡന്റ് ശ്രീ. പപ്പന്‍ മൂടാടിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ആര്‍.ശശി ഉദ്ഘാടനം ചെയ്തു. സമ്മാനദാനം മേലടി എ.ഇ.ഒ.ശ്രീമതി.മിനി.വി.പി. നിര്‍വഹിച്ചു
പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ ഇവിടെ Post ചെയ്യുക
ReplyDelete