സംസ്ഥാന സ്ക്കൂള്‍ കലോത്സവം
കോഴിക്കോട് കിരീടം നിലനിര്‍ത്തി
52 മത് കേരള സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോട് ജില്ല 810 പോയന്‍റ് നേടി സ്വര്‍ണ്ണകപ്പ് നിലനിര്‍ത്തി. 779 പോയിന്‍റ് നേടി തൃശൂര്‍ ജില്ല രണ്ടാമതും 776 പോയിന്‍റുമായി മലപ്പുറം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബി കലോല്‍സവത്തില്‍ 95 പോയന്‍റ് വീതം നേടി കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളും, സംസ്കൃതോല്‍സവത്തില്‍ 93 പോയന്‍റ് വീതം നേടി മലപ്പുറം, തൃശൂര്‍ ജില്ലകളും
ചാമ്പ്യന്‍മാരായിരിക്കുന്നു.
Comments
Post a Comment