പിലാക്കാട്ട് ശ്രീധരന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം
കവിയും അധ്യാപകനുമായിരുന്ന പിലാക്കാട്ട് ശ്രീധരന്‍ മാസ്റ്ററുടെ അനുസ്മരണ സമ്മേളനം പ്രസിദ്ധ കവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എന്‍.എ. വിജയലക്ഷ്മി ആധ്യക്ഷം വഹിച്ചു.പ്രിന്‍സിപ്പാള്‍ പി.പി.പ്രസന്നകുമാരി, ടി.പി.രാമചന്ദ്രന്‍, ടി.പി.ഭാര്‍ഗ്ഗവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Comments
Post a Comment