അക്ഷയക്ക് ഒന്നാം സ്ഥാനം


റവന്യൂ ജില്ലാ പ്രവര്‍ത്തി പരിചയ മേളയില്‍ അക്ഷയ സുരേഷിന്ന് ഒന്നാം സ്ഥാനം
കോഴിക്കോട്‌ ജില്ലാ പ്രവൃത്തിപരിചയ മേളയില്‍ "പ്രോഡ്‌ക്‌റ്റ്‌ യൂസിങ്ങ്‌ വേസ്റ്റ്‌ മെറ്റീരിയല്‍" ഇനത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക്‌ യോഗ്യത നേടിയ ചിങ്ങപുരം സി.കെ.ജി.എം എച്ച്‌.എസ്‌.എസിലെ അക്ഷയ സുരേഷ്‌ ടി.സി.യ്ക്ക്
അഭിനന്ദനങ്ങള്‍.................
അഭിനന്ദനങ്ങള്‍.................
അഭിനന്ദനങ്ങള്‍.................
അഭിനന്ദനങ്ങള്‍.................

Comments

Popular posts from this blog

SSLC, PLUS 2 വിജയികള്‍ക്കുള്ള അനുമോദനം.

സ്വാതന്ത്ര്യ ദിനാഘോഷം