Posts

Showing posts from 2011

ഹയര്‍ സെക്കണ്ടറി കെട്ടിടോദ്ഘാടനം

Image
സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ കെട്ടിടത്തിന്റെ (എം.എം.രാമചന്ദ്രന്‍ സ്മാരക മന്ദിരം) ഉദ്ഘാടനം ബഹു. കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. പി.കെ.അബ്ദു റബ്ബ് നിര്‍വ്വഹിച്ചു . ബഹു.കൊയിലാണ്ടി എം.എല്‍.എ.ശ്രീ. കെ.ദാസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെമിസ്ടി ലാബിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കാനത്തില്‍ ജമീലയും  ഫോട്ടോഅനാഛാദന കര്‍മ്മം മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. അഡ്വ: പി.ശങ്കരനും  കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം മുന്‍ എം.എല്‍.എ. ശ്രീ. പി. വിശ്വന്‍ മാസ്റ്ററും    ഫിസിക്സ് ലാബിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.വി. ചന്ദ്രഹാസനും        ബയോളജി ലാബിന്റെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ജീവാനന്ദന്‍ മാസ്റ്ററും നിര്‍വ്വഹിച്ചു.ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു കൊണ്ട് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബി.വി.സറീന , കോഴിക്കോട് ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ. കെ. ശങ്കരന്‍ മാസ്റ്റര്‍ , ഹയര്‍ സെക്കണ്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ജയരാജ് ,ബ്ലോക്ക് പഞ്ചാ...

സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി

Image
അഭിനന്ദനങ്ങള്‍ .....................                       അഭിനന്ദനങ്ങള്‍ ................... ..                                             അഭിനന്ദനങ്ങള്‍ ....... .

റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവം

Image
അഭിനന്ദനങ്ങള്‍............ അഭിനന്ദനങ്ങള്‍............ അഭിനന്ദനങ്ങള്‍............   നാടകമത്സരത്തില്‍ നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ട       വൈശാഖിന്

മേലടി ഉപജില്ലാ സ്ക്കൂള്‍ കലോത്സവം LP വിഭാഗം

Image
ഹൈസ്ക്കൂള്‍ വിഭാഗം

മേലടി ഉപജില്ലാ സ്കൂള്‍ ഐ.ടി.മേള

Image
മേലടി ഉപജില്ലാ ഐ.ടി.മേളയില്‍ സി.കെ.ജി.യ്ക്ക് ഒന്നാം സ്ഥാനം മേലടി ഉപജില്ലാ ഐ.ടി.മേളയില്‍ സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.           വിജയികളായവര്‍ക്ക് ഐ.ടി.ക്ലബ്ബിന്റെ അഭിനന്ദനങ്ങള്‍

മേലടി ഉപജില്ലാ സ്കൂള്‍ കലോത്സവം സമാപിച്ചു

Image
ചിങ്ങപുരം സി.കെ.ജി,മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സക്കൂളില്‍ നാലു ദിവസങ്ങളിലായി നടന്നുവന്ന മേലടി ഉപജില്ലാ സ്ക്കള്‍ കലോത്സവംസമാപിച്ചു. സമാപന സമ്മേളനം പി.ടി.എ.പ്രസിഡന്റ് ശ്രീ. പപ്പന്‍ മൂടാടി യുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ആര്‍.ശശി ഉദ്ഘാടനം ചെയ്തു. സമ്മാനദാനം മേലടി എ.ഇ.ഒ. ശ്രീമതി.മിനി.വി.പി. നിര്‍വഹിച്ചു പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ