J R C യൂനിറ്റ് ഉദ്ഘാടനം


J R C സി.കെ.ജി. യൂനിറ്റ് ഉദ്ഘാടനം
J R C സി.കെ.ജി. യൂനിറ്റ് ഉദ്ഘാടനം JRC ജില്ലാ ട്രെയിനര്‍ ശ്രീ. സീതി മാസ്റ്റര്‍ നിര്‍വഹിച്ചു.ചടങ്ങില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. വിജയലക്ഷ്മി ടീച്ചര്‍, JRC മേലടി സബ്ബ് ജില്ലാ കണ്‍വീനര്‍ ശ്രീ.അബ്ദുറഹിമാന്‍ , ശ്രീമതി. ബിന്ദു ഹരിപുരം എന്നിവര്‍ സംബന്ധിച്ചു.

കൂടുതല്‍ PHOTO കള്‍ക്കായി PHOTO GALLERY സന്ദര്‍ശിക്കുക

Comments

Popular posts from this blog

SSLC, PLUS 2 വിജയികള്‍ക്കുള്ള അനുമോദനം.

സ്വാതന്ത്ര്യ ദിനാഘോഷം