വിദ്യാരംഗം സാഹിത്യ വേദി


വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും വായനാവാരത്തിന്റെ സമാപനവും ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. വിജയലക്ഷമി ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉപ പ്രധാനാധ്യാപകന്‍ ശ്രീ. പി.സുരേഷ് ബാബു മാസ്റ്റര്‍, ശ്രീ. പി.സതീഷ് ബാബു മാസ്റ്റര്‍ സംസാരിച്ചു. ശ്രീ. ഇ.കെ. അജിത് മാസ്റ്റര്‍ സ്വാഗതവും ശ്രീ. കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


Comments

Popular posts from this blog

SSLC, PLUS 2 വിജയികള്‍ക്കുള്ള അനുമോദനം.

സ്വാതന്ത്ര്യ ദിനാഘോഷം