കലോത്സവം


മേലടി ഉപജില്ലാ കലോത്സവം സമാപിച്ചു.
സമാപന സമ്മേളനം കൊയിലാണ്ടി എം.എല്‍.എ ശ്രീ. കെ.ദാസന്‍ ഉദ്ഘാടനം ചെയ്യ് തു. മേലടി ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് ശ്രീമതി. കുറ്റിയില്‍ ശാന്ത അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ആര്‍. ശശി വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യ് തു.


വിവിധ സ്കൂളുകള്‍ക്ക് ലഭിച്ച ആകെ പോയിന്റുകള്‍ അറിയാന്‍ ഇവി‍ടെ ക്ലിക്ക് ചെയ്യുക

Comments

Popular posts from this blog

സ്വാതന്ത്ര്യ ദിനാഘോഷം

SSLC, PLUS 2 വിജയികള്‍ക്കുള്ള അനുമോദനം.