Posts

സംസ്ഥാന സ്കൂള്‍ കലോത്സവം 2014

Image
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം അറബനമുട്ടില്‍ A grade നേടിയ സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം

അറബനമുട്ട് പാലക്കാട്ടേയ്ക്ക്

Image
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ A grade ഓടെ ഒന്നാം സ്ഥാനം നേടി സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ സംസ്ഥാന മത്സരത്തിലേയ്ക്ക്........... ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍............................

റവന്യൂ ജില്ലാ കലോത്സവത്തില്‍ സി.കെ.ജി.യ്ക്ക് അഭിമാനകരമായ നേട്ടം

Image
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ യു.പി.വിഭാഗം ഉറുദു പദ്യം ചൊല്ലല്‍ മത്സരത്തില്‍ എ ഗ്രേഡോഡുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സരസ്വതി.

കായിക മേള 2013

Image
മേലടി ഉപജില്ലാ കായികമേളയില്‍ സി.കെ.ജി.യ്ക്ക് രണ്ടാം സ്ഥാനം കായിക താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍

സാമൂഹ്യ ശാസ്ത്ര ക്വിസ്

Image
കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തില്‍ നിന്നും സംസ്ഥാന തല മത്സരത്തിലേയ്ക്ക് യോഗ്യത നേടിയ ചിങ്ങപുരം സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ രാഹുല്‍ കൃഷ്ണന്‍. പി., അഭിനവ്. പി അഭിനന്ദങ്ങള്‍...................... അഭിനന്ദങ്ങള്‍........................ അഭിനന്ദങ്ങള്‍.......................

ഓവറോള്‍ ചാമ്പ്യന്‍മാര്‍

Image
മേലടി ഉപജില്ലാ ഐ.ടി മേള : സികെജി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ തുറയൂര്‍ ബി.ടി.എം.എച്ച്.എസ്സ്.എസ്സില്‍ നടന്ന മേലടി ഉപജില്ലാ ഐ.ടി മേളയില്‍, പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനവും 'എ' ഗ്രേഡും കരസ്ഥമാക്കി സി.കെ.ജി.എം.എച്ച്.എസ്സ്.എസ്സ് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 50 പോയിന്റോടെ ഓവറോള്‍ ജേതാക്കളായി. രണ്ടാംസ്ഥാനം ജി.വി.എച്ച്.എസ്സ്.എസ്സ്.പയ്യോളി(6 പോയിന്റ്) കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും സി.കെ.ജി.എം.എച്ച്.എസ്സ്.എസ്സ് കരസ്ഥമാക്കി. അഭിമാന താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍............... അഭിമാന താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍............... അഭിമാന താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍............... അഭിമാന താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...............

അക്ഷയക്ക് ഒന്നാം സ്ഥാനം

Image
റവന്യൂ ജില്ലാ പ്രവര്‍ത്തി പരിചയ മേളയില്‍ അക്ഷയ സുരേഷിന്ന് ഒന്നാം സ്ഥാനം കോഴിക്കോട്‌ ജില്ലാ പ്രവൃത്തിപരിചയ മേളയില്‍ "പ്രോഡ്‌ക്‌റ്റ്‌ യൂസിങ്ങ്‌ വേസ്റ്റ്‌ മെറ്റീരിയല്‍" ഇനത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക്‌ യോഗ്യത നേടിയ ചിങ്ങപുരം സി.കെ.ജി.എം എച്ച്‌.എസ്‌.എസിലെ അക്ഷയ സുരേഷ്‌ ടി.സി.യ്ക്ക് അഭിനന്ദനങ്ങള്‍................. അഭിനന്ദനങ്ങള്‍................. അഭിനന്ദനങ്ങള്‍................. അഭിനന്ദനങ്ങള്‍.................