Posts

Image
PLUS 2 പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ ജാലിബയ്ക്ക് അഭിനന്ദനങ്ങള്‍............ അഭിനന്ദനങ്ങള്‍............ അഭിനന്ദനങ്ങള്‍............
Image
Image

ഈ വര്‍ഷത്തെ (2013 ) SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ വിദ്യാര്‍ഥികള്‍

Image
ആദിത്യ. എസ് അഗ്രിമ സുരേഷ് അലീഫ് അക്രം.എം അന്‍ഷിദ അഹമ്മദ് അപര്‍ണ. എം അസ്മിന. എം ഹരികൃഷ്ണന്‍. ആര്‍ മുഹമ്മദ് അജ്മല്‍. കെ നന്ദിത. പി.എസ് നിര്‍മല്‍ നസീം. കെ സിദ്ധാര്‍ഥ്. പി ശ്രീലക്ഷ്മി. എസ്.ആര്‍ വിഷ്ണു പ്രിയ. വി.കെ

ജില്ലാ മിനി അമേച്ചര്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ്

Image
കോഴിക്കോട് ജില്ലാ അമേച്ചര്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 12 വിഭാഗത്തില്‍ സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി അമല്‍ജിത്ത് .സി 100മീറ്റര്‍, 50മീറ്റര്‍ വിഭാഗത്തില്‍ ഗോള്‍ഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി അമല്‍ജിത്തിന് അഭിനന്ദനങ്ങള്‍.........

സംസ്ഥാന സ്കൂള്‍ കലോത്സവം 2013

Image
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം കോല്‍ക്കളിയില്‍ സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികള്‍ A ഗ്രേഡോടുകൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങള്‍.................

ഹയര്‍സെക്കന്‍ണ്ടറി പരീക്ഷ : ടൈംടേബിള്‍ പുന:ക്രമീകരിച്ചു

ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ടൈംടേബിള്‍ പുന:ക്രമീകരിച്ചു. തീയതി വിഷയം ക്രമത്തില്‍ ചുവടെ. 2013 മാര്‍ച്ച് നാല് - ഗാന്ധിയന്‍ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, അഞ്ച് - ജിയോളജി, സംസ്കൃത സാഹിത്യം, ഇ.എസ്.ടി, ആറ് - പാര്‍ട്ട് ഒന്ന് ഇംഗ്ളീഷ്, ഏഴ് - പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, സി.ഐ.ടി, 11 - പാര്‍ട്ട് മൂന്ന് ബിസിനസ് സ്റ്റഡീസ് 12 - പാര്‍ട്ട് മൂന്ന് പൊളിറ്റിക്കല്‍ സയന്‍സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്, സംസ്കൃത ശാസ്ത്ര, 13 - പാര്‍ട്ട് മൂന്ന് സൈക്കോളജി, ഹോം സയന്‍സ്, അക്കൌണ്ടന്‍സി, ജിയോഗ്രാഫി, ഫിലോസഫി, ആന്ത്രപ്പോളജി, 14 - ഇക്കണോമിക്സ്, 16 - കെമിസ്ട്രി, 18 - മാത്തമാറ്റിക്സ്, സോഷ്യോളജി, ഇംഗ്ളീഷ് ലിറ്ററേച്ചര്‍, 19 - ബയോളജി, ജേണലിസം, 20 - ഫിസിക്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക് , മ്യൂസിക്, 21 - കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍, ഇലക്ട്രോണിക്സ്, ഹിസ്റ്ററി, ഇസ്ളാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍.