Posts

ഹയര്‍സെക്കന്‍ണ്ടറി പരീക്ഷ : ടൈംടേബിള്‍ പുന:ക്രമീകരിച്ചു

ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ടൈംടേബിള്‍ പുന:ക്രമീകരിച്ചു. തീയതി വിഷയം ക്രമത്തില്‍ ചുവടെ. 2013 മാര്‍ച്ച് നാല് - ഗാന്ധിയന്‍ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, അഞ്ച് - ജിയോളജി, സംസ്കൃത സാഹിത്യം, ഇ.എസ്.ടി, ആറ് - പാര്‍ട്ട് ഒന്ന് ഇംഗ്ളീഷ്, ഏഴ് - പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, സി.ഐ.ടി, 11 - പാര്‍ട്ട് മൂന്ന് ബിസിനസ് സ്റ്റഡീസ് 12 - പാര്‍ട്ട് മൂന്ന് പൊളിറ്റിക്കല്‍ സയന്‍സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്, സംസ്കൃത ശാസ്ത്ര, 13 - പാര്‍ട്ട് മൂന്ന് സൈക്കോളജി, ഹോം സയന്‍സ്, അക്കൌണ്ടന്‍സി, ജിയോഗ്രാഫി, ഫിലോസഫി, ആന്ത്രപ്പോളജി, 14 - ഇക്കണോമിക്സ്, 16 - കെമിസ്ട്രി, 18 - മാത്തമാറ്റിക്സ്, സോഷ്യോളജി, ഇംഗ്ളീഷ് ലിറ്ററേച്ചര്‍, 19 - ബയോളജി, ജേണലിസം, 20 - ഫിസിക്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക് , മ്യൂസിക്, 21 - കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍, ഇലക്ട്രോണിക്സ്, ഹിസ്റ്ററി, ഇസ്ളാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍.

എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം

Image
എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയത്തിനുള്ള ഉത്തര മേഖലാ കേന്ദ്രങ്ങള്‍

കലോത്സവം

Image
മേലടി ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം കൊയിലാണ്ടി എം.എല്‍.എ ശ്രീ. കെ.ദാസന്‍ ഉദ്ഘാടനം ചെയ്യ് തു. മേലടി ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് ശ്രീമതി. കുറ്റിയില്‍ ശാന്ത അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ആര്‍. ശശി വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യ് തു. വിവിധ സ്കൂളുകള്‍ക്ക് ലഭിച്ച ആകെ പോയിന്റുകള്‍ അറിയാന്‍ ഇവി‍ടെ ക്ലിക്ക് ചെയ്യുക

മേലടി ഉപജില്ലാ കലോത്സവം

Image

മേലടി ഉപജില്ലാ സ്കൂള്‍ കലോത്സവം

Image
മേലടി ഉപജില്ലാ സ്കൂള്‍ കലോത്സവം തുടങ്ങി. മേലടി എ.ഇ.ഒ. ശ്രീമതി.വി.പി.മിനി പതാക ഉയര്‍ത്തി

ഹയര്‍സെക്കന്‍ഡറി പരീക്ഷാവിജ്ഞാപനം

Image
ഹയര്‍സെക്കന്‍ഡറി പരീക്ഷാവിജ്ഞാപനം പുറപ്പെടുവിച്ചു. 2013 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് നാലാം തീയതി ആരംഭിച്ച് 21-ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി, 10 ദിവസങ്ങള്‍ക്കുപകരം, 13 ദിവസങ്ങളിലായി, പരീക്ഷാടൈംടേബിള്‍ പുന:ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷാ ടൈംടേബിളുകള്‍ ചുവടെ ചേര്‍ക്കുന്നു. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ, മാര്‍ച്ച് 2013. മാര്‍ച്ച് നാല് തിങ്കള്‍ - പാര്‍ട്ട് - ഒന്ന്, ഇംഗ്ളീഷ്, മാര്‍ച്ച് അഞ്ച് ചൊവ്വ - പാര്‍ട്ട് 2 ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. മാര്‍ച്ച് ആറ് ബുധന്‍ - സ്റ്റാറ്റിസ്റ്റിക്സ്, ഗാന്ധിയന്‍ സ്റ്റഡീസ്. മാര്‍ച്ച് ഏഴ് വ്യാഴം - ജിയോളജി, സംസ്കൃത സാഹിത്യം, ഇലക്ട്രോണിക്സ് സര്‍വ്വീസ് ടെക്നോളജി. മാര്‍ച്ച് 11 തിങ്കള്‍ - ഫിസിക്സ്, പാര്‍ട്ട് 3 ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, മ്യൂസിക്. മാര്‍ച്ച് 12 ചൊവ്വ - കെമിസ്ട്രി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്, സംസ്കൃതം (ശാസ്ത്ര) മാര്‍ച്ച് 13 ബുധന്‍ - സൈക്കോളജി, ഹോംസയന്‍സ്, അക്കൌണ്ട...

കോഴിക്കോട് റവന്യൂ ജില്ലാ പ്രവൃത്തിപരിചയമേള

Image
കോഴിക്കോട് റവന്യൂ ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ഹൈസ്കൂള്‍ വിഭാഗം പാവ നിര്‍മ്മാണ മത്സരത്തില്‍ സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീലക്ഷ്മി. എസ്. ആര്‍ എ ഗ്രേഡോഡുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങള്‍.............. അഭിനന്ദനങ്ങള്‍............. അഭിനന്ദനങ്ങള്‍............