മേലടി ഉപജില്ലാ ഐ.ടി.മേളയില്‍ സി.കെ.ജി.യ്ക്ക് ഒന്നാം സ്ഥാനം മേലടി ഉപജില്ലാ ഐ.ടി.മേളയില്‍ സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. വിജയികളായവര്‍ക്ക് ഐ.ടി.ക്ലബ്ബിന്റെ അഭിനന്ദനങ്ങള്‍
ചിങ്ങപുരം സി.കെ.ജി,മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സക്കൂളില്‍ നാലു ദിവസങ്ങളിലായി നടന്നുവന്ന മേലടി ഉപജില്ലാ സ്ക്കള്‍ കലോത്സവംസമാപിച്ചു. സമാപന സമ്മേളനം പി.ടി.എ.പ്രസിഡന്റ് ശ്രീ. പപ്പന്‍ മൂടാടി യുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ആര്‍.ശശി ഉദ്ഘാടനം ചെയ്തു. സമ്മാനദാനം മേലടി എ.ഇ.ഒ. ശ്രീമതി.മിനി.വി.പി. നിര്‍വഹിച്ചു പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ